
മഞ്ഞുമ്മൽ നിവാസി വി.ആർ.ബിനുവിനെ അറിയാത്ത സിനിമാക്കാർ ചുരുക്കം. വെള്ളിത്തിരയിലെ സൂപ്പർസ്റ്റാറുകളുടെ അരുമകളെ പരിപാലിക്കുന്നതും പരിശീലിപ്പിക്കുന്നതും ബിനുവാണ്. പുലർച്ചെ 5.30ന് മോഹൻലാലിന്റെ എളമക്കരയിലെ വസതിയിലെത്തിയിരിക്കും ബിനു. അവിടെ ബിനുവിനെ കാത്ത് രണ്ടു പേരിരുപ്പുണ്ട്. ലാലേട്ടന്റെ പ്രിയപ്പെട്ട സ്പാർക്കും ട്വിക്സും.കേൾക്കാം ബിനുവിൽ നിന്ന് കൂടുതൽ വിവരങ്ങൾ.
കാമറ:എൻ.ആർ. സുധർമ്മദാസ്