baburaj
ബാബുരാജ്

പള്ളുരുത്തി: അന്നംകുളങ്ങര ശേഖരൻ ജ്യോത്സ്യന്റെ മകൻ ടി.എസ്. ബാബുരാജ് (റിട്ട. ട്രഷറി വകുപ്പ്) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശ്രീരാജ്, ശ്രീവിദ്യ.