augustin-80
അഗസ്റ്റിൻ

തോപ്പുംപടി: കൊച്ചിൻപോർട്ട് റിട്ട. ഉദ്യോഗസ്ഥൻ കുറുപ്പശ്ശേരി വീട്ടിൽ കെ.ബി. അഗസ്റ്റിൻ (80) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: അഗസ്റ്റിൻ ജോസഫ്, ആന്റണി, റോസി. മരുമക്കൾ: മേരി, ഷെർളിൻ, അനൂഷ, സിബിൻ.