കുമ്പളങ്ങി: വാട്ടർടാങ്ക് റോഡ് പെരുമ്പള്ളിയിൽ ലൂനാ പോൾ (അപ്പച്ചൻ - 95) നിര്യാതനായി. ഭാര്യ: സിസിലി പോൾ. മക്കൾ: ആനി, ജോബ്, മറിയാമ്മ, കുഞ്ഞച്ചൻ, തങ്കച്ചൻ, റോസിലി, ജോഷി. മരുമക്കൾ: പരേതനായ ജോസി, ഗ്രേയ്‌സി ജോബ്, കുഞ്ഞപ്പൻ, മേഗി, ഗ്രെയ്‌സി, ഡോളിറ്റ