പെരുമ്പാവൂർ: വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവ പെൻഷൻ ഉൾപ്പെടെയുള്ള അഗതി പെൻഷനുകൾ ലഭിക്കുന്നതിന് സമർപ്പിച്ച അപേക്ഷകൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തീർപ്പാക്കി പെൻഷൻ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വെങ്ങോല പഞ്ചായത്ത് മുൻ അംഗം ശിവൻ കദളി വകുപ്പു മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.