അങ്കമാലി.: അക്കിത്തം അച്ചുതൻ നമ്പൂതിരിപ്പാന്റെ നിര്യാണത്തിൽ കല്ലുപാലം ജനാർദ്ദനൻ സ്മാരക വായനശാല അനുശോചിച്ചു. പ്രസിഡൻറ് ഡോ.സന്തോഷ് തോമസ്, സെകട്ടറി കെ.കെ.സലി, സി.ഡി.ആൻറണി, കെ.വി ഡേവിഡ്, ധന്യ ടീച്ചർ എന്നിവർ സംസാരിച്ചു.