sevabharati
നിയുക്ത മാളികപ്പുറം മേൽശാന്തി മൈലാക്കോട്ടത്തു മനയിൽ റെജികുമാർ ജനാർദ്ദനൻ നമ്പൂതിതിരിയെ വേങ്ങൂർ സേവാഭാരതി പ്രസിഡന്റ്‌ കെ പി ഉണ്ണി പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു.

അങ്കമാലി.നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി മൈലാക്കോട്ടത്തു മനയിൽ റെജികുമാർ ജനാർദ്ദനൻ നമ്പൂതിതിരിയെ വേങ്ങൂർ സേവാഭാരതി പ്രസിഡന്റ്‌ കെ പി ഉണ്ണി പൊന്നാട അണിയിച്ചു ആദരിച്ചു. സെക്രട്ടറി ശ്രീ കൃഷ്ണൻ നമ്പീശൻ, അങ്കമാലി സേവാഭാരതി വൈസ് പ്രസിഡന്റ്‌ എ ആർ അനിൽകുമാർ, പി വി പ്രസാദ്, ടി അയ്യപ്പൻ, അപ്പു, അഭിലാഷ്, എ വി രഘുനാഥ് എന്നിവർ സന്നിഹിതരായിരുന്നു