സി.പി.എം കാലടിയിൽ പതാകദിനാചരണം കെ.എ.ചാക്കോച്ചൻ പതാക ഉയർത്തി
കാലടി: ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷിക പതാകദിനാചരണം നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ.ചാക്കോച്ചൻ പതാക ഉയർത്തി. സുരേഷ് ബാബു, പി.ബി.സജീവ് എന്നിവർ പങ്കെടുത്തു.