ഫോർട്ട്കൊച്ചി: കൊച്ചിൻ കോർപ്പറേഷൻ എട്ടാം ഡിവിഷൻ റോഡ്, ഹെൽത്ത് സർക്കിൾ ഓഫീസ് ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി നസറേത്ത് ലോക്കൽ കമ്മറ്റി നിൽപ്പ് സമരം നടത്തി. കെ.ബി. ജബാർ ഉദ്ഘാടനം ചെയ്തു. രാജേഷ്അറക്കൽ, കെ.ബി.സലാം, നെസ്റ്റർജോൺ, ശിവൻ തുടങ്ങിയവർ സംബന്ധിച്ചു.