അങ്കമാലി: കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സിലായിരുന്ന തുറവൂർ ദേവഗിരിയി ചിറക്കൽ ദേവസി ബെന്നി (53) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ- മഞ്ഞപ്ര കോളാട്ടുകുടി സിസി (ഇറ്റലി) റോസ്മേരി,മരിയ ബെൻസിൻ