road
തകർന്ന റോഡിൽ വാഴ നട്ട് പ്രതിക്ഷേധിക്കുന്നു.

മൂവാറ്റുപുഴ:പായിപ്ര പഞ്ചായത്തിലെ തകർന്ന എസ്.വളവ് - കബറിങ്കൽ തൈക്കാവ് റോഡിൽ എൽ.ഡി.എഫ് പ്രവർത്തകർ വാഴനട്ടു. മഴയാരംഭിച്ചതോടെ പൂർണമായി തകർന്ന നിലയിലാണ്. സി.പി.എം.ബ്രാഞ്ച് സെക്രട്ടറി പി.എ.ഹരിദാസ്, സി.പി.ഐ. ലോക്കൽ കമ്മറ്റിയംഗം വി.എം. നൗഷാദ്, വി.എം.റഫീഖ്, ഷിനാജ് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.