ആയത്തുംപടി: വിൻസെൻഷ്യൻ സഭയുടെ മുൻ ജനറാൾ റവ. ഡോ. വർഗീസ് പാറപ്പുറത്തിന്റെ മാതാവും ആയത്തുപടി പാറപ്പുറം വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ (101) നിര്യാതയായി. മക്കൾ: മേരി, ജോസഫ് (ബിസിനസ്), പരേതയായ ഗ്രേസി, ബേബി (ഇലക്ട്രിസിറ്റി ബോർഡ്, മഹാരാഷ്ട്ര, മുംബയ്). മരുമക്കൾ: പൈലി, റോസിലി, പരേതനായ പൗലോസ്, സോണി അറയ്ക്കൽ (മുംബയ്)