വരാപ്പുഴ: ചിറയംചിറ്റേത്ത് പരേതനായ ആന്റണിയുടെ ഭാര്യ റീത്ത (74) നിര്യാതയായി. മക്കൾ: ജൂലിയൻ, ജീന, പരേതയായ ജോളി. മരുമക്കൾ: മേരി, ജോൺ, ജേക്കബ്.