padmavathi-charamam-
ചരമം - പത്മാവതിയമ്മ

പറവൂർ: കിഴക്കേപ്രം ഇളംതുരുത്തിൽ മോഹൻദാസിന്റെ ഭാര്യ പത്മാവതിയമ്മ (85- അരുണിമ കോട്ടയ്ക്കാപ്പറമ്പിൽ ) നിര്യാതയായി. മകൻ: മനോഹരൻ ( ആധാരമെഴുത്ത്, പറവൂർ) മരുമകൾ: ഉഷ.