കാഞ്ഞൂർ: പടിഞ്ഞാറുഭാഗം കളപ്പാട്ടിൽ ഉണ്ണിനായരുടെ ഭാര്യ കാർത്യായനിയമ്മ (78) നിര്യാതയായി. മക്കൾ: രമ ദേവി (റിട്ട. അദ്ധ്യാപിക), സത്യഭാമ (അസി. എൻജിനീയർ, കോഴിക്കോട് കോർപ്പറേഷൻ), വിനിയകുമാർ (അസി. ഡയറക്ടർ ഒഫ് എൻജിനീയറിംഗ്, ദൂരദർശൻ), സന്തോഷ്‌കുമാർ (ഓഡിറ്റർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്), ഉഷാദേവി (പ്രൈവറ്റ), രാധാകൃഷ്ണൻ (പ്രൈവറ്റ്). മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, മുരളീധരൻ, പ്രിയ, സിന്ധ, അജികുമാർ, പ്രതിഭ.