വാഴക്കുളം: മഞ്ഞള്ളൂർ ആനിക്കോട്ടിൽ (കാളക്കുഴിയിൽ) ജേക്കബ് വർക്കി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: ജിഷ (കുവൈറ്റ് ), ജീവ (കുവൈറ്റ്), ജിത (ന്യൂസിലാൻഡ്), ജിജോ. മരുമക്കൾ: ജെന്നിസ്, ബോബി, ഡാനു