abdulla-kutty-76
അബ്ദുള്ളക്കുട്ടി

കൊച്ചി: എറണാകുളം എസ്.ആർ.എം റോഡ് നൈനാകുട്ടി ലൈനിൽ മംഗലംപുള്ളി വീട്ടിൽ എം.എം അബ്ദുള്ളക്കുട്ടി (അല്ലൂട്ടി-76 - റിട്ട. കൊച്ചി കോർപ്പറേഷൻ) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: എം.എം മുഹമ്മദ് നിസാർ (ബിസിനസ്), അഡ്വ.എം.എം മുഹമ്മദ് സിറാജ്, എം.എം മുഹമ്മദ് സമീർ (ലുലുമാൾ), എം.എം അമീർ അലി (എൻജിനീയർ, എയർടെൽ). മരുമക്കൾ: ജുമൈല, ഷീജ, ഫെബിന, മുഹ്‌സീന.