obituary
ജോഷി

കാലടി: മലയാറ്റൂർ ഈട്ടുങ്ങപ്പടി വീട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ ജോഷി(55)നിര്യാതനായി.ഭാര്യ: ചന്ദ്രിക. മക്കൾ: അജീഷ്, അനീഷ.