gukunu-charamam-n-paravur
ചരമം - പി.എസ്. ജുഗുനു

പറവൂർ: പെരുമ്പാവൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തുരുത്തിപ്പുറം ചെട്ടിപ്പറമ്പിൽ ശശിധരന്റെ മകൻ സി.എസ്. ജുഗുനു (40) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: സജീത, ഭാര്യ സിമി, മക്കൾ: ആദി. ആര്യൻ, സഹോദരി: നീലിമ. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണന്റേയും യോഗം കൗൺസിലർ ഇ.എസ്. ഷീബ ടീച്ചറുടേയും സഹോദരന്റെ മകനാണ്. സഞ്ചായനം 21ന് രാവിലെ ഏഴിന്.