പറവൂർ: കുഞ്ഞിത്തൈ തയ്യിൽ വിശ്വംഭരൻ (75) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: നവൻ, നവിഷ, നവിത, നവീഷ് (കെ.എസ്.ഇ.ബി., കൊടുങ്ങല്ലൂർ).മരുമക്കൾ: സുനിത, അശ്വതി, ജോഷി, പരേതനായ ഉദയൻ