ആലങ്ങാട്: കളപ്പറമ്പത്ത് പരേതനായ വർഗീസിന്റെ മകൻ ജോയ് (65) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോമി, ജിഷ, ജിജോ. മരുമക്കൾ: ലിമി, ബിജോയ്.