raju-79
രാജു

പറവൂർ: കുഞ്ഞിത്തൈ കളത്തിൽ രാജു (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് ചെറായി പൊതു ശ്മശാനത്തിൽ. ഭാര്യ:പരേതയായ ഓമന. മക്കൾ: സിന്ധു, സിനി, അനി. മരുമക്കൾ: ബിജു, സജീവൻ, സൗമ്യ.