margaret-72
മാർഗരറ്റ്

എളങ്കുന്നപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സ്‌കൂൾമുറ്റം അട്ടിപ്പേറ്റി പരേതനായ ചോറിയുടെ ഭാര്യ മാർഗരറ്റ് (72) നിര്യായതയായി. കലൂരിലെ കൊവിഡ് സെന്ററിൽ വെന്റിലേറ്ററിലായിരുന്നു. സംസ്‌ക്കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തും. മക്കൾ: സാബു (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), ബെന്നി, ഡെൻസൻ. മരുമക്കൾ: ഷീബ, ലിജി, ഷൈൻ.