janamma-80
ജാനമ്മ

മൂവാറ്റുപുഴ: റാക്കാട് മുട്ടത്ത് പരേതനായ കുഞ്ഞാണുവിന്റെ ഭാര്യ ജാനമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ലത, അജി, അനിൽ. മരുമക്കൾ: ഷീല, പൊന്നപ്പ, സരിത