 
തൃപ്പൂണിത്തുറ: കളരിക്കൽ മെഡിക്കൽസ് ഉടമ കളരിക്കൽ കെ.ടി.യക്കോവ് (77 - കെമിസ്റ്റ്‌സ് കേളേജ് ആൻഡ് ഫാർമസി സൊസൈറ്റി, വരിക്കോലി, എ.ഐ.സി.സി.ഡി.എ ജില്ലാ മുൻ വൈസ് പ്രസിഡന്റ് ) നിര്യാതനായി. ഭാര്യ: ലീല (റിട്ട. മനേജർ, എറണാകുളം ജില്ലാ സഹകരണ ബാങ്ക്). മക്കൾ: ഷിജി, ഷിജു. മരുമക്കൾ: ജോയി, സിമി