അങ്കമാലി :കറുകുറ്റി കരിപ്പാല ചാക്കിച്ചേരി ദേവസി (81) നിര്യാതനായി. ഭാര്യ : ഏല്യാക്കുട്ടി. മക്കൾ :ലില്ലി ലൂയീസ്, പൗലോസ് (മനോരമ ന്യൂസ്, അരൂർ ). മരുമക്കൾ : ജോസ് കണ്ണമ്പുഴ, ഷൈനി പുതുശേരി, ലിജി കല്ലറയ്ക്കൽ.