അങ്കമാലി: തെരുവൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളെ കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ബേബി തോമസിനെയാണ്(60) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.