കളമശേരി: വിശ്വഹിന്ദു പരിഷത്തിന്റെ 5 സ്ഥാനീയ സമിതികൾ രൂപീകരിച്ചു. ഏലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ, കുന്നുകര, എന്നീ പ്രദേശങ്ങളിലാണ് സമിതികൾ പ്രവർത്തിക്കുക.

ജില്ലാ വൈസ് പ്രസിഡൻ്റ് വി.ബേബി യോഗം ഉദ്ഘാടനം ചെയ്തു. തിരുവാലൂർ വി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംത്സംഗ പ്രമുഖ് രാജേഷ് ബാബു,

പ്രഖണ്ഡ് സെക്രട്ടറി കെ.കെ.കൃഷ്ണൻകുട്ടി

എന്നിവർ സംസാരിച്ചു.