ലിമിറ്റഡ് ഓവർ ക്രിക്കറ്റിന്റെ ഈറ്റില്ലമാണ് തൃപ്പൂണിത്തുറ.അവിടെ കളിച്ചു വളർന്ന ഹരിദാസ് രാമചന്ദ്രന് ബാറ്റുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട് . ഇതിൽ പലതും പ്രമുഖ കളിക്കാർ സ്‌നേഹ സമ്മാനമായി നൽകിയതാണ്.പരിചയപ്പെടാം ഹരിദാസിനെ.
വീഡിയോ - പി.ആർ. പുഷ്പാംഗദൻ