മട്ടാഞ്ചേരി: ഗുരുനിന്ദക്കെതിരെ ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം കമ്മിറ്റി മട്ടാഞ്ചേരിയിൽ നടത്തിയ നിൽപ്പ് സമരം പ്രസിഡൻ്റ് പി.ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു.സി.എസ്.സുഭഗൻ അദ്ധ്യക്ഷത വഹിച്ചു.സി.ആർ.ശ്രീകാന്തൻ, സന്തോഷ് മട്ടാഞ്ചേരി, എം.ആർ.രമേശ്, എച്ച്.രാജീവൻ തുടങ്ങിയവർ സംസാരിച്ചു.