പള്ളുരുത്തി: കലാകാരൻമാരുടെ കൂട്ടായ്മയായ ആശയുടെ നേതൃത്വത്തിൽ നവരാതിയാഘോഷവും വിദ്യാരംഭവും 25, 26 തിയതികളിൽ മരുന്ന്കട ഓഫീസ് ഹാളിൽ നടക്കും.25 ന് സംഗീത ഉപകരണങ്ങൾ പൂജക്ക് വയ്ക്കും.26 ന് രാവിലെ 8ന് പുതിയ ക്ളാസുകൾക്ക് പ്രവേശനം നൽകും. തുടർന്ന് വിദ്യാരംഭം. ഫോൺ.9947746728.