ഉദയംപേരൂർ സെക്‌ഷൻ: കൊച്ചുപള്ളി, കയർ സൊസൈറ്റി, നെടുവേലി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മുളന്തുരുത്തി സെക്‌ഷൻ: ചെങ്ങോലപാടം, വേഴൾറമ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉ ച്ചയ്ക്ക് 12 വരെ ചോറ്റാനിക്കര സെക്‌ഷൻ: കച്ചേരിക്കുളം, കുരീക്കാട്, അഗസ്താശ്രമം, കുരീക്കാട്, റെയിൽവെ സ്‌റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്‌ഷൻ: പ്യാരി ജംഗ്ഷൻ, പള്ളിച്ചാൽ റോഡ്, സുറിയാനി പള്ളി, ഡി.ഒ.ടി, പള്ളുരുത്തിനട എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ചേരാനല്ലൂർ സെക്‌ഷൻ: മൂലംപിള്ളിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ