മട്ടാഞ്ചേരി: ബി.ജെ.പി ഒ.ബി.സി മോർച്ചയുടെ ആഭിമുഖ്യത്തിൽ എട്ടാം ഡിവിഷനിൽ പ്രതിരോധ മരുന്ന് വിതരണവും ഓക്സിജൻ ടെസ്റ്റും നടത്തി. ജില്ലാ സെക്രട്ടറി കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു.ആർ.ശെൽവരാജ് അധ്യക്ഷത വഹിച്ചു. എൻ.എസ്.സുമേഷ്, ശ്യാമളപ്രഭു, സി.എൻ.പ്രേമൻ, കെ.വി.ഷിബു, ആൻ്റണി ലൈസൻ തുടങ്ങിയവർ സംബന്ധിച്ചു.