കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പട്ടികജാതി വികസന ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപന എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോബി മാത്യു, പ്രീത സുകു, തുടങ്ങിയവർ പങ്കെടുത്തു.