പറവൂർ: കോട്ടുവള്ളി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നിമ്മാണം പൂർത്തിയാക്കിയ ലത്തീഫാ മുഹമ്മദ്" റോഡിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ എച്ച്. ജമാൽ, മാർട്ടിൻ മഴവേലിൽ, കെ.വൈ. ഇബ്രാഹിം, പി.എം. മൂസ് തുടങ്ങിയവർ പങ്കെടുത്തു.