karunakaran-88
കരുണാകരൻ

തൈക്കൂടം: കുടിലിൽ ഡയറി പറമ്പിൽ കരുണാകരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ഷേർലി. മക്കൾ: പ്രവീൺ, പ്രസന്നൻ, പ്രശാന്ത, പ്രകാശൻ, പ്രസാദ്. മരുമക്കൾ: ലത, പത്മിനി, ഹരിഹരൻ, ലിഷ, നിഷ