പറവൂർ: വള്ളുവള്ളി വടക്കേടത്തു മുഹമ്മദാലി (75) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുൽ ജലീൽ, ആസാദ്, ജാസ്മിൻ, നൗഷാദ്, മാഹിൻ അബൂബക്കർ, ത്വാഹ, പരേതനായ അബ്ദുൽ ജബ്ബാർ. മരുമക്കൾ: ഹലീമ, ഷമീന, അബ്ദു, റംസി, ഫെബി, അൻസി.