വടുതല: മാളിയംവീട്ടിൽ പരേതനായ എം.കെ. ഉത്തരായണന്റെ ഭാര്യ സി.ജി. സുന്ദരി (85 - ചിറ്റൂർ ഗവ. എൽ.പി.എസ്. റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, മോഹൻ (റിട്ട. കെ.എസ്.ഇ.ബി), രാമകൃഷ്ണൻ. മരുമക്കൾ: ചന്ദ്രൻ, റാണി.