sulekha-58
സുലേഖ

ഇടപ്പള്ളി. അഞ്ചുമന കിഴക്കേ വേലിക്കകത്ത് പൊരുവേലി അബൂബക്കറിന്റെ ഭാര്യ സുലേഖ (58) നിര്യാതയായി. മക്കൾ ഷിജിനി, ഷഫീക്. മരുമക്കൾ ഗുൽസാർ, അൻസിയ