കാക്കനാട്: പാട്ടുപുര നഗറിൽ തളിയപ്പുറം വീട്ടിൽ ആന്റണി ടി.എസ്. (ജെറോമി - 37) നിര്യാതനായി. മാതാവ്: എലിസബത്ത്. പിതാവ്: സെബാസ്റ്റ്യൻ. ഭാര്യ: രമ്യ. മകൻ: സെബിൻ. സഹോദരങ്ങൾ: ജിനു, ജീഷാ, ജോളി.