hc

കൊച്ചി​: സ്വ​ർ​ണ​ക്ക​ട​ത്തി​നു​ ​പി​ന്നാ​ലെ​ ​ഡോ​ള​ർ​ ​ക​ട​ത്തും​ ​ക​ണ്ടെ​ത്തി​യ​ ​ക​സ്റ്റം​സ് ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ശി​വ​ശ​ങ്ക​റി​ന്റെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​ഇ​ന്ന് ​ഹൈ​ക്കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യ്‌​ക്ക് ​വ​ന്നേ​ക്കും.​ ​ജാ​മ്യാ​പേ​ക്ഷ​ക​ൾ​ ​ഓ​ൺ​ലൈ​നി​ൽ​ ​സ​മ​ർ​പ്പി​ക്കാ​നാ​വു​മെ​ന്ന​തി​നാ​ൽ​ ​ഇ​ന്നു​ ​ത​ന്നെ​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​അ​പേ​ക്ഷ​ ​ന​ൽ​കി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​ഹ​ർ​ജി​ ​ന​ൽ​കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​യി​ലോ​ ​ഇ​ന്നു​ ​രാ​വി​ലെ​യോ​ ​ഹ​ർ​ജി​ ​ഫ​യ​ൽ​ ​ചെ​യ്ത് ​ഉ​ച്ച​യോ​ടെ​ ​കോ​ട​തി​യി​ലെ​ത്തി​ക്കാ​നാ​ണ് ​നീ​ക്കം. ഇ​ന്ന് ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യ്ക്കു​ ​വ​ന്നാ​ൽ​ ​അ​ഡി​ഷ​ണ​ൽ​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ലി​നെ​ ​ക​സ്റ്റം​സ് ​ഹാ​ജ​രാ​ക്കാ​നി​ട​യു​ണ്ട്.​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​നാ​ണ് ​ശി​വ​ശ​ങ്ക​റി​നു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​വുക.