കാലടി: താന്നിപ്പുഴ മാണിക്കത്താൻ മത്തായി ദേവസി (92) നിര്യാതനായി. ഭാര്യ: പരേതയായ അന്നം. മക്കൾ: മത്തായി, യോഹന്നാൻ (റിട്ട: ടീച്ചർ), ജോസ്. മരുമക്കൾ: ആനിസ്, ലീന (റിട്ട: ടീച്ചർ), ഗ്രേസി