കുറുപ്പംപടി : കേരളകൗമുദി പത്രത്തിലെ വാർത്തയുടെ അടിസ്ഥാനത്തിൽ ദീപ്തിക്ക് സഹായമായി രായമംഗലം നിവാസികൾ രൂപികരിച്ചിട്ടുള്ള ഊര് കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നും 47 അംഗങ്ങളിൽ നിന്നായി 31200 രൂപ സമാഹരിച്ചു ദീപ്തിയുടെ അക്കൗണ്ടിലേക്ക് കൈമാറി.