covid

കൊച്ചി: ജില്ലയിൽ ഇന്നലെ 730 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 486 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 14 പേർ അന്യസംസ്ഥാനക്കാരനും 226 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 1307 പേർ രോഗമുക്തി നേടി. 2042 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 30,416

 വീടുകളിൽ: 28,842

 കൊവിഡ് കെയർ സെന്റർ: 86

 ഹോട്ടലുകൾ: 1488

 കൊവിഡ് രോഗികൾ: 11,850

 04ആരോഗ്യ പ്രവർത്തകർക്ക് രോഗം

 കൂടുതൽ രോഗികളുള്ള സ്ഥലങ്ങൾ

തൃക്കാക്കര: 31
പെരുമ്പാവൂർ: 30
ഫോർട്ട് കൊച്ചി: 29
തൃപ്പൂണിത്തുറ: 26
രായമംഗലം: 24
പള്ളിപ്പുറം :22
വൈറ്റില :21
പാമ്പാക്കുട : 19
മുളന്തുരുത്തി :18
കൂവപ്പടി:16
ആലുവ: 15
ഇടപ്പള്ളി:15
കലൂർ:13
മട്ടാഞ്ചേരി: 13
കാഞ്ഞൂർ: 12
നോർത്തുപറവൂർ: 12
പള്ളുരുത്തി:12
മരട്:12
വടക്കേക്കര:12
വെങ്ങോല :12
പുത്തൻവേലിക്കര: 11
വേങ്ങൂർ: 11
എറണാകുളം :10
ചെല്ലാനം: 10
പാലാരിവട്ടം: 10