ഉദയംപേരൂർ: കരേപ്പറമ്പിൽ കൗസല്യ രാഘവൻ (83-സി. കേശവൻ കുടുംബയൂണിറ്റംഗം ) നിര്യാതയായി. മക്കൾ: ബാബു, ലത, ജലജ, ഓമന. മരുമക്കൾ: ഷിജി, ജിജി, ബാബു, നന്ദപ്പൻ