antony-63
ആന്റണി

പള്ളുരുത്തി: പള്ളുരുത്തി ചിറക്കൽ പുന്നക്കാട്ടുശേരി വീട്ടിൽ ആന്റണി (ലിയോൺസ് - 63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ചിറക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റീത്ത. മക്കൾ: ഷൈമ, ഷൈബി, ഷൈമോൻ. മരുമക്കൾ: റോയി, ഷാജി, ജീജി