rajeev-50
രാജീവ്

ആലുവ: നൊച്ചിമ അൽ അമീൻ നഗർ നക്കരപറമ്പിൽ വീട്ടിൽ എൻ.ഡി. രാജീവ് (50) നിര്യാതനായി. ഭാര്യ: മീന. മക്കൾ: നിധിൻ രാജ്, നിയാ രാജ്