മൂവാറ്റുപുഴ: പായിപ്ര ആട്ടായം കൊല്ലംകുടിയിൽ മൈതീൻ ഇസ്മായിൽ(68) കൊവിഡ് ബാധിച്ച് മരിച്ചു. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മൈതീനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 10.45ഓടെ മരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കബറടക്കം നടത്തി. ഭാര്യ: മിസിരിയ. മക്കൾ: നെഹീബ്, നൗഫത്ത്. മരുമക്കൾ: ഹസീന, ഷെഫീഖ്.