മൂവാറ്റുപുഴ: ഒഴക്കനാട്ട് മുകുന്ദൻ (അപ്പു - 78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മിഥു (ഷാർജ), അനു. മരുമകൻ: മനോജ് (ഷാർജ)