muhammedkunju-83
മുഹമ്മദ്കുഞ്ഞ്

മൂവാറ്റുപുഴ: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ചെറുവട്ടൂർ സെൻട്രൽ ജുമാ മസ്ജിദിന്റെയും നടപ്പുറം മസ്ജിദിന്റെയും മുൻ പ്രസിഡന്റുമായിരുന്ന ചെറുവട്ടൂർ വാരിക്കാടൻ മുഹമ്മദ് കുഞ്ഞ് (83) നിര്യാതനായി. ഭാര്യ: പാത്തുക്കുട്ടി. മക്കൾ: അബൂബക്കർ, സഫിയ, അൻവർ, അസ്ലം. മരുമക്കൾ: ലൈല, ബഷീർ, ഷെഫീന, ഷിംന.